¡Sorpréndeme!

IPL 2018: വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റംപിഗ് അമ്പരന്ന് ക്രിക്കറ്റ് ലോകം | Oneindia Malayalam

2018-05-27 5 Dailymotion

IPL 2018: Dhoni's Super Stumping Against Hyderabad In Ipl Final
ധോണിയുടെ സ്റ്റമ്പിങ് വേഗത ക്രിക്കറ്റ് ലോകം ഒരിക്കല്‍ കൂടി കണ്ടു. ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശ്രീവാസ്തവ് ഗോസ്വാമിയാണ് റണ്‍ഔട്ടിലൂടെ പുറത്തായത്. മത്സരത്തിലെ രണ്ടാം ഓവറിലാണ് ഗോസ്വാമിയെ ഹൈദരാബാദിന് നഷ്ടമായത്.
#IPL2018Final
#CSKvSRH
#IPL2018